അറിയാം ഈ word – OHLC – Strategy. Open, High, Low & Close.

O – Open
H – High
L – Low
C – Close

OHLC Strategy ഉപയോഗിച്ച് Intraday Trades എടുക്കുവാൻ കഴിയും.

Open – Open price of the current Trading Day.

മുമ്പത്തെ Trading Day യിൽ ഒരു ഷെയർ Close ചെയ്ത price ൽ ആയിരിക്കില്ല അടുത്തദിവസം Trading ങ്ങിന് വേണ്ടി അത് Open ആവുക. ഒരു Trading Day യിൽ ഒരു ഷെയർ Open ആയി വരുന്ന Price ആണ് അതിന്റെ Open Price എന്ന് പറയുന്നത്. അഥവാ opening price,
Day opening price കണക്കാക്കുന്നത് Market Pre Order session ൽ ഉള്ള buy & Sell order ന്റെ Average price ആണ്. അതുകൊണ്ട് ആണ് തൊട്ടു മുൻപുള്ള Trading ദിവസത്തെ Closing Price next day Opening Price ആവാത്തത്.

Price Action Trading ൽ Chart analysis ചെയ്യുമ്പോൾ ഏത് Time frame Candle ആണോ ഉപയോഗിക്കുന്നത് ആ Candle ൽ open ആയ വിലയെ ആണ് അവിടെ Open Price ആയി കണക്കാക്കുന്നത്.

OHLC എന്ന വാക്ക് നമ്മൾ പലപ്പോഴും കേൾക്കാറുണ്ട് ഇതിലെ O എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഈ Opening Price നെയാണ്.

High Price – Highest Traded Price in a Time frame.

ഒരു നിശ്ചിത സമയത്ത് ഒരു ഷെയർ ട്രേഡ് ചെയ്തിട്ടുള്ള ഏറ്റവും ഉയർന്ന Price നെയാണ് അതിന്റെ High Price എന്ന് പറയുന്നത്. ഒരു ദിവസത്തെ കാര്യമാണ് നമ്മൾ നോക്കുന്നത് എങ്കിൽ Day high എന്ന് ഇതിനെ പറയും. Price Action Trading ൽ Chart analysis ചെയ്യുമ്പോൾ ഏത് Time frame ആണോ ഉപയോഗിക്കുന്നത് ആ Time frame ൽ ഉള്ള ഏറ്റവും ഉയർന്ന വിലയെ ആണ് അവിടെ High Price ആയി കണക്കാക്കുന്നത്. സാധാരണ എല്ലാ സ്റ്റോക്ക് ന്റെയും Details കൊടുക്കുമ്പോൾ 52 week high & 52 week Low കൊടുക്കാറുണ്ട്.

നിങ്ങൾക്ക് പഠിക്കണോ?

ഫ്രീ ആയി അക്കൗണ്ട് ഓപ്പൺ ചെയ്തു ഫ്രീയായി പഠിപ്പിക്കുന്നു
*
Upstox Free Register
https://upstox.com/open-account/?f=ER2720

Motilal free Oswal
http://mosl.co/0qeN1bRhBf

Angel One
https://tinyurl.com/2qjm4zls

Low – Lowest Traded Price in a Time frame.

ഒരു നിശ്ചിത സമയത്ത് ഒരു ഷെയർ ട്രേഡ് ചെയ്തിട്ടുള്ള ഏറ്റവും താഴ്ന്ന Price നെയാണ് അതിന്റെ Low Price എന്ന് പറയുന്നത്. ഒരു ദിവസത്തെ കാര്യമാണ് നമ്മൾ നോക്കുന്നത് എങ്കിൽ Day Low എന്ന് ഇതിനെ പറയും. Price Action Trading ൽ Chart analysis ചെയ്യുമ്പോൾ ഏത് Time frame ആണോ ഉപയോഗിക്കുന്നത് ആ Time frame ൽ ഉള്ള ഏറ്റവും താഴ്ന്ന വിലയെ ആണ് അവിടെ Low Price ആയി കണക്കാക്കുന്നത്. സാധാരണ എല്ലാ സ്റ്റോക്ക് ന്റെയും Details കൊടുക്കുമ്പോൾ 52 week high & 52 week Low കൊടുക്കാറുണ്ട്.

CLOSE Price – Day closing price / Candle closing price.

അവസാന ട്രേഡിങ് Day യിൽ (Previous Trading day) ഒരു ഷെയറിന്റെ ക്ലോസിങ് Price നെയാണ് ഈ വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. OHLC എന്ന വാക്ക് നമ്മൾ പലപ്പോഴും കേൾക്കാറുണ്ട് ഇതിലെ C എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഈ Previous day Closing price നെയാണ്. പക്ഷേ നമ്മൾ Candle stick chart analysis ചെയ്യുമ്പോൾ CLOSE Price എന്ന് പറയുന്നത്.
Day closing price കണക്കാക്കുന്നത് Market close ചെയ്യുന്നതിന്റെ അവസാനത്തെ 30 minutes ലെ buy & Sell order ന്റെ Average price ആണ്. അതുകൊണ്ട് ആണ് LTP അഥവാ Last Traded Price ഒരു Share ന്റെ Closing Price ആകാത്തത്.

Leave a Comment

Scroll to Top