
നിങ്ങൾ ഒരു Option Trader ആണോ ? എങ്കിൽ ഓരോ Index ന്റെയും Weekly Expiry യും Montly Expiry യും കൃത്യമായി അറിഞ്ഞിരിക്കൽ നിർബന്ധമാണ്. ഇതിന്റെ പ്രധാന കാരണങ്ങൾ Out of the money Option Strike സിൻറെ Premium Value Expiry സമയത്തു Zero ആകുന്നതും ഇങ്ങനെ Zero ആകുന്നതിനു വേണ്ടി Expiry ദിവസം അടുക്കുംതോറും Option Strike ന്റെ Premium value വിൽ ഉള്ള Time Value Decay സംഭവിക്കുന്നത് കൊണ്ടും ആണ് .
യഥാർത്ഥത്തിൽ ഒരു Option Buyer ടെ പ്രദാന വെല്ലുവിളി Time Decaying തന്നെയാണ്. അത് കൊണ്ട് ഓരോ Index ൻറെയും Expiry യും മറ്റുള്ള basic കാര്യങ്ങളും മനസിലാക്കാം.

1 Lot = 50 qty
എല്ലാ മാസവും അവസാന വ്യാഴം.
എന്തെങ്കിലും കാരണത്താൽ വ്യാഴം മാർക്കറ്റ് അവധി ആണെങ്കിൽ വ്യാഴാഴ്ചക്ക് തൊട്ട് മുമ്പുള്ള Trading ദിവസം ആയിരിക്കും Monthly Expiry
എല്ലാ വ്യാഴാഴ്ചയും ( മാസത്തിലെ അവസാനത്തെ വ്യാഴാഴ്ച അല്ലാത്തവ – കാരണം അവസാനത്തെ വ്യാഴാഴ്ച Weekly Expiry ആണ്.)
എന്തെങ്കിലും കാരണത്താൽ വ്യാഴം മാർക്കറ്റ് അവധി ആണെങ്കിൽ വ്യാഴാഴ്ചക്ക് തൊട്ട് മുമ്പുള്ള Trading ദിവസം ആയിരിക്കും Weekly Expiry.
NSE

1 Lot =15 qty
എല്ലാ മാസവും അവസാന വ്യാഴം.
എന്തെങ്കിലും കാരണത്താൽ വ്യാഴം മാർക്കറ്റ് അവധി ആണെങ്കിൽ വ്യാഴാഴ്ചക്ക് തൊട്ട് മുമ്പുള്ള Trading ദിവസം ആയിരിക്കും Monthly Expiry.
എല്ലാ ബുധനാഴ്ചയും. പക്ഷെ എല്ലാ മാസവും അവസാന വ്യാഴാഴ്ച Monthly Expiry ആയത് കൊണ്ട് അവസാന വ്യാഴാഴ്ചക്ക് തൊട്ട് മുമ്പുള്ള ബുധനാഴ്ച Bank Nifty Weekly Expiry ഉണ്ടായിരിക്കില്ല.
NSE

1 Lot = 40 qty
എല്ലാ മാസവും അവസാന ചൊവ്വാഴ്ച.
എന്തെങ്കിലും കാരണത്താൽ ചൊവ്വാഴ്ച മാർക്കറ്റ് അവധി ആണെങ്കിൽ ചൊവ്വാഴ്ചക്ക് തൊട്ട് മുമ്പുള്ള Trading ദിവസം ആയിരിക്കും Monthly Expiry.
എല്ലാ ചൊവ്വാഴ്ചയും ( മാസത്തിലെ അവസാനത്തെ ചൊവ്വാഴ്ച അല്ലാത്തവ – കാരണം അവസാനത്തെ ചൊവ്വാഴ്ച Monthly Expiry ആണ്.)
എന്തെങ്കിലും കാരണത്താൽ ചൊവ്വാഴ്ച മാർക്കറ്റ് അവധി ആണെങ്കിൽ ചൊവ്വാഴ്ചക്ക് തൊട്ട് മുമ്പുള്ള Trading ദിവസം ആയിരിക്കും Weekly Expiry.
NSE

1 Lot = 75 qty
എല്ലാ മാസവും അവസാന തിങ്കളാഴ്ച .
എന്തെങ്കിലും കാരണത്താൽ തിങ്കളാഴ്ച മാർക്കറ്റ് അവധി ആണെങ്കിൽ തിങ്കളാഴ്ച ക്ക് തൊട്ട് മുമ്പുള്ള Trading ദിവസം ആയിരിക്കും Monthly Expiry.
എല്ലാ തിങ്കളാഴ്ച യും ( മാസത്തിലെ അവസാനത്തെ തിങ്കളാഴ്ച അല്ലാത്തവ – കാരണം അവസാനത്തെ തിങ്കളാഴ്ച Monthly Expiry ആണ്.)
എന്തെങ്കിലും കാരണത്താൽ തിങ്കളാഴ്ച മാർക്കറ്റ് അവധി ആണെങ്കിൽ തിങ്കളാഴ്ച ക്ക് തൊട്ട് മുമ്പുള്ള Trading ദിവസം ആയിരിക്കും Weekly Expiry.
NSE

1 Lot = 10 qty
എല്ലാ മാസവും അവസാന വെള്ളിയാഴ്ച്ച.
എന്തെങ്കിലും കാരണത്താൽ വെള്ളിയാഴ്ച്ച മാർക്കറ്റ് അവധി ആണെങ്കിൽ വെള്ളിയാഴ്ച്ചക്ക് തൊട്ട് മുമ്പുള്ള Trading ദിവസം ആയിരിക്കും Monthly Expiry.
എല്ലാ വെള്ളിയാഴ്ച്ച യും ( മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച്ച അല്ലാത്തവ – കാരണം അവസാനത്തെ വെള്ളിയാഴ്ച്ച Monthly Expiry ആണ്.)
എന്തെങ്കിലും കാരണത്താൽ വെള്ളിയാഴ്ച്ച മാർക്കറ്റ് അവധി ആണെങ്കിൽ വെള്ളിയാഴ്ച്ചക്ക് തൊട്ട് മുമ്പുള്ള Trading ദിവസം ആയിരിക്കും Weekly Expiry.
BSE

1 Lot = 15 qty
എല്ലാ മാസവും അവസാന തിങ്കളാഴ്ച .
എന്തെങ്കിലും കാരണത്താൽ തിങ്കളാഴ്ച മാർക്കറ്റ് അവധി ആണെങ്കിൽ തിങ്കളാഴ്ച ക്ക് തൊട്ട് മുമ്പുള്ള Trading ദിവസം ആയിരിക്കും Monthly Expiry.
എല്ലാ തിങ്കളാഴ്ച യും ( മാസത്തിലെ അവസാനത്തെ തിങ്കളാഴ്ച അല്ലാത്തവ – കാരണം അവസാനത്തെ തിങ്കളാഴ്ച Monthly Expiry ആണ്.)
എന്തെങ്കിലും കാരണത്താൽ തിങ്കളാഴ്ച മാർക്കറ്റ് അവധി ആണെങ്കിൽ തിങ്കളാഴ്ച ക്ക് തൊട്ട് മുമ്പുള്ള Trading ദിവസം ആയിരിക്കും Weekly Expiry.
BSE
നിങ്ങൾക് ഉപകാരമാകുന്ന അറിവുകൾ ,

എന്താണ് Share Market അഥവാ ഓഹരി വിപണി
November 20, 2024

Waaree Energies IPO ഒരു normal Investor അറിയേണ്ട കാര്യങ്ങൾ
October 20, 2024





MOTILAL OSWAL ൽ നിങ്ങൾ Trade ചെയ്യണോ ?

- മലയാളം Customer Support.
- Daily WhatsApp വഴി support (അതും മലയാളത്തിൽ).
- Mutual Fund, Option Trade, Swing trade, Investments, SIP, Heal Insurance അങ്ങനെ എന്തുമാകട്ടെ, നിങ്ങൾക്ക് ചോദിക്കാം .
- നിലവിൽ MOTILAL OSWAL Accounts ഉള്ളവർക്കും ഈ കൾ ലഭിക്കും.
- എല്ലാ service കളും free.