രാം നവമി ആഘോഷത്തിന്റെ ഭാഗമായി 2024 ഏപ്രിൽ 17 ബുധൻ ഇന്ത്യൻ Market അവധിയാണ്.
പ്രധാന Stock Exchange കളായ NSE യും BSE യും അവധിയായിരിക്കും. BSE website data പ്രകാരം April 17 ബുധനാഴത്തെ അവധിയാണ് ഈ മാസത്തെ അവസാന അവധി. അടുത്ത അവധി വരുന്നത് May 1st MAHARASHTRA DAY അന്നാണ്.
Commodity Exchange ആയ MCX ഉം NCEX ഉം Morning session ൽ അവധിയും Evening Session ൽ Trading ഉണ്ടായിരിക്കുന്നതുമാണ്.
Free ആയി വെറും 10 minute കൊണ്ട് ഓൺലൈൻ ആയി Trading ഓപ്പൺ ചെയ്യാം. താഴെ കാണുന്ന Link വഴി Account ഓപ്പൺ ചെയ്യുന്നവർക്ക് Free support ലഭിക്കുന്നതാണ്.
നിങ്ങൾക് ഉപകാരമാകുന്ന അറിവുകൾ ,
അറിയാം ഈ word – OHLC – Strategy. Open, High, Low & Close.
October 26, 2023