Trading Support Kerala - Support ലഭിക്കാത്ത കാരണത്താൽ Trading തുടങ്ങാൻ പേടിയാണോ ? ലാഭത്തിലാക്കാൻ കഴിയുന്നില്ലേ

നിങ്ങൾക്ക് ലഭിക്കുന്ന Support ന്റെ details അറിയാൻ ഈ WhatsApp Number ൽ Chat ചെയ്യാം  WhatsApp Chat – Click here

ഈ Post ആർക്ക് വേണ്ടി

Trading തുടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കും നാട്ടിൽ ജോലി ചെയ്യുന്നവർക്കും വീട്ടമ്മ മാർക്കും

Trading & Investment ചെയ്തത് നഷ്ടം വരുത്തുന്ന എല്ലാവര്ക്കും

നിലവിൽ Trade  ചെയ്യുന്നുണ്ട് ലാഭത്തിലുമാണ് പക്ഷെ സംശയം വരുമ്പോൾ ചോദിയ്ക്കാൻ ആളില്ലാതെ ബുദ്ധിമുട്ടുന്നവർക്ക്

Trading തുടങ്ങാൻ ആഗ്രഹിക്കുന്നവർ

 Online ആയി ഇന്ത്യൻ കമ്പനികളുടെ ഷെയറുകൾ വാങ്ങുകയും വിൽക്കുകയും ചെയ്തു ആർക്കും വരുമാനം ഉണ്ടാക്കാം. ഉദാഹരണത്തിന് നിങ്ങൾക്ക് TATA MOTORS ന്റെയോ RELIANCE ന്റെയോ FEDERAL BANK  ന്റെയോ ഒക്കെ ഷെയറുകൾ online ആയി വാങ്ങി online ആയി തന്നെ വിറ്റിട്ട് വരുമാനം ഉണ്ടാക്കാം. 

ഇതിനു നിങ്ങൾക്ക് വേണ്ടത് ഒരു Demat & Trading Account ആണ്. Adhar Card ഉം Pan card ഉം ഉള്ള ആർക്കും online ആയി തന്നെ വെറും 10 minutes കൊണ്ട് ഈ Account കൾ open ചെയ്യാം. പക്ഷെ Trading Account open ആയി കിട്ടുക എന്നതാണോ Trading തുടങ്ങാൻ ആഗ്രഹിക്കുന്ന ഒരാൾ നേരിടുന്ന പ്രധാന ബുദ്ധിമുട്ട് – ഒരിക്കലും അല്ല.

Trading തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള പ്രധാന പേടി അലെങ്കിൽ ആശങ്ക Account Open ചെയ്യുന്നതിൽ അല്ല . മറിച് Account Open ആയ ശേഷം എങ്ങനെ Share കൾ വാങ്ങും എങ്ങനെ വിൽക്കും, ഏതു കമ്പനി വാങ്ങും , Trading Application എങ്ങനെ ഉപയോഗിക്കും, നമ്മൾ Invest ചെയ്യുന്ന Cash ഉം നമ്മുടെ ലാഭവും എല്ലാം എങ്ങനെ Withdraw ചെയ്യാം തുടങ്ങി ഒരുപാട് സംശയങ്ങളും ആശങ്കയും ആയിരിക്കും ഇവരുടെ പ്രധാന പ്രശ്നം 

ഒരുപാട് ആളുകൾ Trading തുടങ്ങില്ല - കാരണം

മുകളിൽ പറഞ്ഞ പേടിയും ആശങ്കയും കാരണത്താൽ ഒരുപാട് ആളുകൾ Trading തുടങ്ങില്ല. ഒന്ന് ചിന്തിച്ചു നോക്കൂ – ഇവർക്ക് ഇതൊക്കെ പറഞ്ഞു കൊടുക്കാൻ ഒരാളുണ്ടെങ്കിൽ ഇവർക്ക് Trading തുടങ്ങാലോ ? അപ്പോൾ Trading നു support ചെയ്യാൻ ആളില്ലാത്ത കാരണത്താൽ ഒരുപാടു ആളുകൾ Trading ചെയ്യുന്നില്ല എന്നതാണ് യാഥാർഥ്യം. ഒരുപാടു മലയാളം Youtube Channels  ഇന്ന് ലഭ്യമാണ് , ഇത് വഴി ഒരുപാടു കാര്യങ്ങൾ പഠിക്കാം എന്ന് കരുതി കുറെ ആളുകൾ Trading Account open ചെയ്തത് Trading തുടങ്ങുന്നുമുണ്ട് പക്ഷെ തുടങ്ങി കഴിഞ്ഞാൽ ആണ് ഇവർക്ക് പുതിയ പല സംശയങ്ങളും ഉണ്ടാകുന്നത്, ഒരാളൊടു സംശയങ്ങൾ ചോദിച്ചു മനസിലാക്കുന്നത് പോലെ അല്ലല്ലോ videos കണ്ടിട്ട് മനസിലാക്കാൻ ശ്രമിക്കുന്നത്.

Free ആയി Trading Support ലഭിച്ചാലോ ? - അപ്പോൾ എല്ലാവര്ക്കും Trading തുടങ്ങി വരുമാനം ഉണ്ടാക്കാം , അതും Online ആയി

Support ലഭിക്കാത്തതിന്റെ കാരണത്താൽ ഇനി ആരും Trading തുടങ്ങാതിരിക്കണ്ട. Stock market Kerala website ന്റെ Admin Team നിങ്ങൾക്ക് Free ആയി Trading support നൽകും.

എന്തിനാണ് Free ആയി support  നൽകുന്നത് , ആർക്കും ഇങ്ങനെ ഒരു സംശയം ഉണ്ടാകാം. Stock market Kerala admin team ൽ NSE – Registered ആയ Sub – Broker ( Authorized Person) ഉണ്ട് . ഇവർ വഴി ഒരുപാട് ആളുകൾ Trading Account open ചെയ്തിട്ട് Trading ഉം Investment ഉം നടത്തുന്നുണ്ട്, എല്ലാ സംശയങ്ങളും WhatsApp വഴി ഇവരോട് ചോദിച്ചു മനസിലാക്കി Trading മായി മുന്നോട്ടു പോകുന്നുമുണ്ട്,

ഇവരുടെ കയ്യിൽ നിന്നും യാതൊരു വിധ Payment ഉം Stock Market Kerala വാങ്ങുന്നില്ല എല്ലാ service ഉം free ആയി നൽകുന്നു – കാരണം ഇന്ത്യയിൽ ഏറ്റവും പ്രധാനപ്പെട്ട Stock Broker ആയ Angel One ൽ Stock Market kerala ക്ക് Franchise ഉണ്ട്. നിങ്ങളെ support ചെയ്യാൻ ആവിശ്യമായ payment Stock Market kerala യുടെ Franchise ക്ക് Angel One നൽകും നിങ്ങൾ Trade ചെയ്യുമ്പോൾ.  

നിങ്ങൾക്ക് ലഭിക്കുന്ന Support ന്റെ details അറിയാൻ ഈ WhatsApp Number ൽ Chat ചെയ്യാം  WhatsApp Chat – Click here

Share with Friends

ഇനി എവിടുന്ന് support കിട്ടുമെന്ന ആശങ്ക വേണ്ട, Trading തുടങ്ങിയാൽ മാത്രം മതി

മുകളിൽ പറഞ്ഞ എല്ലാം വായിച്ചു മനസിലാക്കിയ ആളാണോ എങ്കിൽ ഇനി support നു ആളില്ല എന്ന കാരണത്താൽ Trading ചെയ്യാതിരിക്കണ്ട, ഇപ്പോൾ തന്നെ തുടങ്ങാം .

Trading & Investment ചെയ്തത് നഷ്ടം വരുത്തുന്നവർ

യാതൊരു Support ഉം അറിവും ഇല്ലാതെ Trade ചെയ്തു നഷ്ടം വരുത്തുന്നവരാണോ നിങ്ങൾ, നിങ്ങൾക്കും ഞങ്ങളുടെ Support Free ആയി ലഭിക്കും. നിങ്ങൾക്ക് ലഭിക്കുന്ന Support ന്റെ details അറിയാൻ ഈ WhatsApp Number ൽ Chat ചെയ്യാം  WhatsApp Chat – Click here

ഇനി എവിടുന്ന് support കിട്ടുമെന്ന ആശങ്ക വേണ്ട, Trading തുടങ്ങിയാൽ മാത്രം മതി

Scroll to Top