രാം നവമി ആഘോഷത്തിന്റെ ഭാഗമായി 2024 ഏപ്രിൽ 17 ബുധൻ ഇന്ത്യൻ Market അവധിയാണ്.

പ്രധാന Stock Exchange കളായ NSE യും BSE  യും അവധിയായിരിക്കും.  BSE website data പ്രകാരം April 17 ബുധനാഴത്തെ അവധിയാണ് ഈ മാസത്തെ അവസാന അവധി. അടുത്ത അവധി വരുന്നത് May 1st MAHARASHTRA DAY അന്നാണ്. 

Commodity Exchange ആയ MCX ഉം NCEX ഉം Morning session ൽ അവധിയും Evening Session ൽ Trading  ഉണ്ടായിരിക്കുന്നതുമാണ്.

Share with friends

Free ആയി വെറും 10 minute കൊണ്ട് ഓൺലൈൻ ആയി Trading ഓപ്പൺ ചെയ്യാം. താഴെ കാണുന്ന Link വഴി Account ഓപ്പൺ ചെയ്യുന്നവർക്ക് Free support ലഭിക്കുന്നതാണ്.

നിങ്ങൾക് ഉപകാരമാകുന്ന അറിവുകൾ ,

Scroll to Top