Ashok Leyland Share വാങ്ങണോ? Dividend പ്രഖ്യാപിച്ചിട്ടുണ്ട് - 4.95 per ഷെയർ.

ഇന്ത്യയിലെ പ്രമുഖ വാഹന നിർമാതാക്കളായ Ashok Leyland 2023-24 ലെ സാമ്പത്തിക വർഷത്തിലെ അവസാനത്തെ Dividend ആണ് March 24 ന് നടന്ന board of director’s ന്റെ meeting ൽ പ്രഖ്യാപിച്ചത്.

 

Record date – April 3

 

Dividend payout – April 23 ന് മുൻപ് ഉണ്ടാകും.

 

ഈ post എഴുതുന്ന സമയം Ashok Leyland share price – 166.65

Share with friends

Scroll to Top