Brokers, Demat & Trading Account, Upstox

Upstox Trading Account വെറും 10 minute കൊണ്ട് ഓപ്പൺ ചെയ്യാം. എങ്ങനെ ? ആർക്കൊക്കെ ?

ആർക്കൊക്കെ ഓൺലൈൻ ആയി Upstox Trading Account ഓപ്പൺ ചെയ്യാം. Students (Above 18 Year) Gove Employees Privet Employees Self employees Hous ewifes Daily wage workers NRI All Indian citizens (above 18) ആവിശ്യമായ Documents കൾ Adhar Card Pan Card Email Id Mobile Number  Bank Account Bank Statement (For F&O) എങ്ങനെ 10 minute കൊണ്ട് account open ചെയ്യാം ചെയ്ത് മൊബൈൽ നമ്പർ type ചെയ്യുക. മൊബൈൽ നമ്പർ Verification നു വേണ്ടി ഒരു OTP വരും അത് Type ചെയ്യുത് ചെയ്യുക. Adhar Card, Pan card, Emil id തുടങ്ങിയ details type ചെയ്യുക . എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ Whatsapp വഴി Contact ചെയ്യുക –  ഒന്നും അറിയാത്തവർക്ക് ചെയ്യുന്നത് കൊണ്ട് എന്താണ് ഗുണം Trading WhatsApp വഴി മനസിലാക്കാം  ഏതു ഷെയർ വാങ്ങണം, എപ്പോൾ വാങ്ങണം , എപ്പോൾ വിൽക്കണം തുടങ്ങിയ കാര്യങ്ങൾ എല്ലാം whatsapp വഴി ചോദിക്കാം ( Upstox Registered RA നോട് ). എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ Whatsapp വഴി Contact ചെയ്യുക –  Account Open ചെയ്യാനുള്ള ലിങ്ക് ഇവിടെ click ചെയ്യുക