2024 March 28 ബുധനാഴ്ച്ച മുതൽ T + O settlement ന് യോഗ്യമായ 25 stock കൾ BSE പ്രഖ്യപിച്ചു.
2024 March 28 ബുധനാഴ്ച്ച മുതൽ T + O settlement ന് യോഗ്യമായ 25 stock കൾ BSE പ്രഖ്യപിച്ചു. നിലവിൽ ഇന്ത്യയിൽ T + 1 settlement circle ആണ് ഉള്ളത്. ഇത് instant settlement ലേക്ക് പടിപടിയായി മാറ്റുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഇന്ത്യയിൽ T + 5 settlement ആയിരുന്നു ആദ്യം ഉണ്ടായിരുന്നത് പിന്നീട് അത് T + 3 settlement ലേക്കും പിന്നീട് ഇത് T + 2 ലേക്കും ആക്കി. അതിന് ശേഷം T +1 ആക്കി. ഇപ്പോൾ ഇത് T + O അഥവാ same day settlement ആക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ step ആണ് BSE യുടെ ഈ പ്രഖ്യാപനം. നിലവിൽ 25 stock മായി T + O തുടങ്ങും, നിലവിൽ എല്ലാ brokers ലും ഈ സംവിധാനം ലഭ്യമായിരിക്കില്ല. T + O settlement ന് യോഗ്യമായ 25 stock കൾ ഇതൊക്കെ AMBUJA CEMENTS LTD. ASHOK LEYLAND LTD. BAJAJ AUTO LTD. BANK OF BARODA. BHARAT PETROLEUM CORPORATION LTD. BIRLASOFT LTDCIPLA LTD. COFORGE LTD. DIVIS LABORATORIES LTD. HINDALCO INDUSTRIES LTD. INDIAN HOTELS CO.LTD. JSW STEEL LTD. LIC HOUSING FINANCE LTD. LTIMINDTREE LTD. MRF LTD. NESTLE INDIA LTD. NMDC LTD. OIL AND NATURAL GAS CORPORATION. SAMVARDHANA. MOTHERSON INTERNATIONAL LTD. STATE BANK OF INDIA. TATA COMMUNICATIONS LTD. TRENT LTD. UNION BANK OF INDIA. VEDANTA LTD. PETRONET LNG LTD Read more Demat & Trading Account Investment Learning Stock Exchanges 2024 March 28 ബുധനാഴ്ച്ച മുതൽ T + O settlement ന് യോഗ്യമായ 25 stock കൾ BSE പ്രഖ്യപിച്ചു. Faisal Rahman Demat & Trading Account Trading Trading & Investment Support Trading ചെയ്യാൻ Support വേണോ ? അതും NSE – Registered Authorized Person വഴി Faisal Rahman Brokers Motilal OSwal Online earnings Zero investment ലൂടെ Motilal Oswal Referral agent ആകാം Life time വരുമാനം നേടാം Faisal Rahman Brokers Demat & Trading Account Motilal OSwal Motilal Oswal Trading Account ഉള്ളവർക്ക് WhatsApp വഴി Support? Faisal Rahman Brokers Demat & Trading Account Upstox Upstox Trading Account വെറും 10 minute കൊണ്ട് ഓപ്പൺ ചെയ്യാം. എങ്ങനെ ? ആർക്കൊക്കെ ? Faisal Rahman Brokers Learning Motilal OSwal എന്താണ് Share Market ? Stock market എന്ന്കേൾക്കുമ്പോൾതന്നെ മുഖംതിരിച്ചു കരയുന്ന മലയാളിയാണോ നിങ്ങൾ ? എങ്കിൽമുഴുവനായും വായിക്കുക. Faisal Rahman Share with friends MOTILAL OSWAL ൽ നിങ്ങൾ Trade ചെയ്യണോ ? മലയാളം Customer Support. Daily WhatsApp വഴി support (അതും മലയാളത്തിൽ). Mutual Fund, Option Trade, Swing trade, Investments, SIP, Heal Insurance അങ്ങനെ എന്തുമാകട്ടെ, നിങ്ങൾക്ക് ചോദിക്കാം . നിലവിൽ MOTILAL OSWAL Accounts ഉള്ളവർക്കും ഈ കൾ ലഭിക്കും. എല്ലാ service കളും free. Whatsapp Icon ൽ Clickചെയ്യുക