Ras Al Khaimah ലെ ആദ്യത്തെ നൈറ്റ് മാർക്കറ്റ് നവംബർ 14 വെള്ളിയാഴ്ച ആരംഭിക്കും.
എല്ലാ വെള്ളി, ശനി, ഞായർ ദിവസങ്ങളിലും വൈകുന്നേരം 4:30 മുതൽ രാത്രി 10:30 വരെ മാർക്കറ്റ് തുറന്നിരിക്കും. നൂറോളം റീട്ടെയിൽ ബൂത്തുകൾ ഉൾക്കൊള്ളുന്ന ഈ പരിപാടിയിൽ കുടുംബ സൗഹൃദ പ്രകടനങ്ങളും സാംസ്കാരിക പരിപാടികളുംക്കൊപ്പം പ്രാദേശിക…