സുരക്ഷിത വരുമാനം ലഭിക്കുവാനുള്ള ഏറ്റവും അനുയോജ്യമായ മേഖലയാണ് Stock Market.

നിങ്ങൾക്ക് വരുമാനം ഉണ്ടാക്കുവാൻ കഴിയുന്ന രൂപങ്ങൾ

Equity market
കമ്പനികളുടെ ഷെയറുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന മാർക്കറ്റ്. എല്ലാം ഓൺലൈനായി ചെയ്യാം.

Derivatives Market
ഷെയറുകളുടെ price ന്റെ ഭാവി വില നിർണയിച്ച് അതിന്റെ കോൺട്രാക്ട് കളിൽ ചെയ്യുന്ന ട്രേഡിങ്. വളരെ വലിയ വരുമാനം ലഭിക്കുന്ന മേഖല.

Mutual fund
ചെറിയൊരു തുക എല്ലാ മാസവും അടച്ചുകൊണ്ട് വളരെ സുരക്ഷിതമായി ഭാവിയിലേക്ക് വലിയൊരു തുക കണ്ടെത്തുന്നതിനുള്ള സുരക്ഷിത മാർഗ്ഗം.

Digital Gold
രൂപക്കും സ്വർണം വാങ്ങുവാൻ കഴിയുമോ! അതും പണിക്കൂലി ഇല്ലാതെ?. അതെ 100% സുരക്ഷിതമായി ഓൺലൈനായി നിങ്ങൾക്കും വാങ്ങാം. ഭാവിയിലേക്ക് ഒരു സമ്പാദ്യം.

Swing Trade
കമ്പനികളുടെ ഷെയർ price ൽ ഉള്ള ഓരോ movement കളും കുറഞ്ഞ സമയത്തിനുള്ളിൽ ലാഭകരമായ ട്രേഡിങ് ആക്കി മാറ്റുന്ന മാജിക് ആണ് Swing trade.

Option Trading
Invest ചെയ്യുന്ന amount ൽ വലിയ ലാഭം ഉണ്ടാക്കാൻ കഴിയുന്ന ട്രേഡിങ് ആണ് option Trading എന്നു പറയുന്നത്. നല്ല അഡ്വൈസ് കിട്ടിയാൽ വളരെ വലിയ ലാഭം ഉണ്ടാക്കാൻ കഴിയുന്ന ഈ Trading ന് എല്ലാ സപ്പോർട്ടും ചെയ്തു നൽകുന്നു.

Longterm Investment
Dividend, Share bonus, Capital gain തുടങ്ങി ഒരുപാട് രൂപത്തിൽ വരുമാനം നൽകുകയും ക്യാപിറ്റൽ വലിയ രൂപത്തിൽ വളരുകയും ചെയ്യുന്ന രീതിയാണ് ആണ് long term investment ൽ ഉള്ളത്.

Ready made basket

IAP

നിങ്ങൾക്ക് സ്വന്തമായി ചെയ്യുവാൻ അറിയില്ല എങ്കിൽ ഏറ്റവും നല്ലത് ഒരു ഫുൾ സർവീസ് ബ്രോക്കർ വഴി ചെയ്യുക എന്നതാണ്.

നിങ്ങൾ പ്രവാസി യോ നാട്ടിൽ ജോലി ചെയ്യുന്നവരെ ആരുമാകട്ടെ നിങ്ങൾക്കും വരുമാനം ഉണ്ടാക്കാം.

Leave a Comment

Scroll to Top