Holidays

രാം നവമി ആഘോഷത്തിന്റെ ഭാഗമായി 2024 ഏപ്രിൽ 17 ബുധൻ ഇന്ത്യൻ Stock Market അവധിയാണ്

രാം നവമി ആഘോഷത്തിന്റെ ഭാഗമായി 2024 ഏപ്രിൽ 17 ബുധൻ ഇന്ത്യൻ Market അവധിയാണ്. പ്രധാന Stock Exchange കളായ NSE യും BSE  യും അവധിയായിരിക്കും.  BSE website data പ്രകാരം April 17 ബുധനാഴത്തെ അവധിയാണ് ഈ മാസത്തെ അവസാന അവധി. അടുത്ത അവധി വരുന്നത് May 1st MAHARASHTRA DAY അന്നാണ്.  Commodity Exchange ആയ MCX ഉം NCEX ഉം Morning session ൽ അവധിയും Evening Session ൽ Trading  ഉണ്ടായിരിക്കുന്നതുമാണ്. Share with friends Free ആയി വെറും 10 minute കൊണ്ട് ഓൺലൈൻ ആയി Trading ഓപ്പൺ ചെയ്യാം. താഴെ കാണുന്ന Link വഴി Account ഓപ്പൺ ചെയ്യുന്നവർക്ക് Free support ലഭിക്കുന്നതാണ്. Open Account Now Open Account Now Open Account Now നിങ്ങൾക് ഉപകാരമാകുന്ന അറിവുകൾ , രാം നവമി ആഘോഷത്തിന്റെ ഭാഗമായി 2024 ഏപ്രിൽ 17 ബുധൻ ഇന്ത്യൻ Stock Market അവധിയാണ് by Faisal Rahman April 16, 2024 TCS Q4 result 2023-2024 പ്രഖ്യാപിച്ചു. Rs 28 dividend per Share by Faisal Rahman April 12, 2024 ഇന്ത്യയിൽ Option Trade ചെയ്യാൻ കഴിയുന്ന Index കളും അവയുടെ Expiry- day യും Lot size details ഉം അറിയാം by Faisal Rahman April 2, 2024 2024 March 28 ബുധനാഴ്ച്ച മുതൽ T + O settlement ന് യോഗ്യമായ 25 stock കൾ BSE പ്രഖ്യപിച്ചു. by Faisal Rahman March 27, 2024 Ashok Leyland Share വാങ്ങണോ? Dividend പ്രഖ്യാപിച്ചിട്ടുണ്ട് – 4.95 per ഷെയർ. by Faisal Rahman March 25, 2024 Trading ചെയ്യാൻ Support വേണോ ? അതും NSE – Registered Authorized Person വഴി by Faisal Rahman March 9, 2024 Zero investment ലൂടെ Motilal Oswal Referral agent ആകാം Life time വരുമാനം നേടാം by Faisal Rahman March 7, 2024 അറിയാം ഈ word – OHLC – Strategy. Open, High, Low & Close. by Faisal Rahman October 26, 2023 Sectorical index കൾ എന്താണെന്നും എത്ര തരം Sectorical index കൾ ഉണ്ട് എന്നും നമ്മൾ മനസ്സിലാക്കണം by Faisal Rahman October 26, 2023 Read more 2024 March 28 ബുധനാഴ്ച്ച മുതൽ T + O settlement ന് യോഗ്യമായ 25 stock കൾ BSE പ്രഖ്യപിച്ചു. Faisal Rahman Trading ചെയ്യാൻ Support വേണോ ? അതും NSE – Registered Authorized Person വഴി Faisal Rahman Zero investment ലൂടെ Motilal Oswal Referral agent ആകാം Life time വരുമാനം നേടാം Faisal Rahman Motilal Oswal Trading Account ഉള്ളവർക്ക് WhatsApp വഴി Support? Faisal Rahman Upstox Trading Account വെറും 10 minute കൊണ്ട് ഓപ്പൺ ചെയ്യാം. എങ്ങനെ ? ആർക്കൊക്കെ ? Faisal Rahman എന്താണ് Share Market ? Stock market എന്ന്കേൾക്കുമ്പോൾതന്നെ മുഖംതിരിച്ചു കരയുന്ന മലയാളിയാണോ നിങ്ങൾ ? എങ്കിൽമുഴുവനായും വായിക്കുക. Faisal Rahman

Quarter Results, Equity

TCS Q4 result 2023-2024 പ്രഖ്യാപിച്ചു. Rs 28 dividend per Share

ഇന്ത്യയിലെ IT മേഖലയിലെ ഏറ്റവും വലിയ Company  ആയ TCS – 2023/24 വർഷത്തിലെ Q4 Result പ്രഖ്യാപിച്ചു. Market Estimate beat ചെയ്ത  Result,  61237 കോടി രൂപയുടെ Revenue  ഉം 12240 കോടി രൂപയുടെ Net Profit ഉം രേഖപ്പെടുത്തി.  സ്ഥിരമായി Dividend നൽകുന്ന TCS ഇത്തവണയും Investors നെ നിരാശരാക്കിയില്ല.  RS 28 per Share Dividend Announced. Share with friends Read more 2024 March 28 ബുധനാഴ്ച്ച മുതൽ T + O settlement ന് യോഗ്യമായ 25 stock കൾ BSE പ്രഖ്യപിച്ചു. Faisal Rahman Trading ചെയ്യാൻ Support വേണോ ? അതും NSE – Registered Authorized Person വഴി Faisal Rahman Zero investment ലൂടെ Motilal Oswal Referral agent ആകാം Life time വരുമാനം നേടാം Faisal Rahman Motilal Oswal Trading Account ഉള്ളവർക്ക് WhatsApp വഴി Support? Faisal Rahman Upstox Trading Account വെറും 10 minute കൊണ്ട് ഓപ്പൺ ചെയ്യാം. എങ്ങനെ ? ആർക്കൊക്കെ ? Faisal Rahman എന്താണ് Share Market ? Stock market എന്ന്കേൾക്കുമ്പോൾതന്നെ മുഖംതിരിച്ചു കരയുന്ന മലയാളിയാണോ നിങ്ങൾ ? എങ്കിൽമുഴുവനായും വായിക്കുക. Faisal Rahman MOTILAL OSWAL ൽ നിങ്ങൾ Trade ചെയ്യണോ ? മലയാളം Customer Support. Daily WhatsApp വഴി support (അതും മലയാളത്തിൽ). Mutual Fund, Option Trade, Swing trade, Investments, SIP, Heal Insurance അങ്ങനെ എന്തുമാകട്ടെ, നിങ്ങൾക്ക് ചോദിക്കാം . നിലവിൽ MOTILAL OSWAL Accounts ഉള്ളവർക്കും ഈ കൾ ലഭിക്കും. എല്ലാ service കളും free. Whatsapp Icon ൽ Clickചെയ്യുക

Trading, Index, Option Trade

ഇന്ത്യയിൽ Option Trade ചെയ്യാൻ കഴിയുന്ന Index കളും അവയുടെ Expiry- day യും Lot size details ഉം അറിയാം

ഇന്ത്യയിൽ Option Trade ചെയ്യാൻ കഴിയുന്ന Index കളും അവയുടെ Expiry- day യും Lot size details ഉം അറിയാം നിങ്ങൾ ഒരു Option Trader ആണോ ? എങ്കിൽ ഓരോ Index ന്റെയും Weekly Expiry യും Montly Expiry യും കൃത്യമായി അറിഞ്ഞിരിക്കൽ നിർബന്ധമാണ്. ഇതിന്റെ പ്രധാന കാരണങ്ങൾ Out of the money Option Strike സിൻറെ Premium Value Expiry സമയത്തു Zero ആകുന്നതും ഇങ്ങനെ Zero ആകുന്നതിനു വേണ്ടി Expiry ദിവസം അടുക്കുംതോറും Option Strike ന്റെ Premium value വിൽ ഉള്ള Time Value Decay സംഭവിക്കുന്നത് കൊണ്ടും ആണ് . യഥാർത്ഥത്തിൽ ഒരു Option Buyer ടെ പ്രദാന വെല്ലുവിളി Time Decaying തന്നെയാണ്. അത് കൊണ്ട് ഓരോ Index ൻറെയും Expiry യും മറ്റുള്ള basic കാര്യങ്ങളും മനസിലാക്കാം. NIFTY 50 Lot size 1 Lot = 50 qty Monthly Expiry എല്ലാ മാസവും അവസാന വ്യാഴം. എന്തെങ്കിലും കാരണത്താൽ വ്യാഴം മാർക്കറ്റ് അവധി ആണെങ്കിൽ വ്യാഴാഴ്ചക്ക് തൊട്ട് മുമ്പുള്ള Trading ദിവസം ആയിരിക്കും Monthly Expiry Weekly Expiry  എല്ലാ വ്യാഴാഴ്ചയും ( മാസത്തിലെ അവസാനത്തെ വ്യാഴാഴ്ച അല്ലാത്തവ – കാരണം അവസാനത്തെ വ്യാഴാഴ്ച Weekly Expiry ആണ്.) എന്തെങ്കിലും കാരണത്താൽ വ്യാഴം മാർക്കറ്റ് അവധി ആണെങ്കിൽ വ്യാഴാഴ്ചക്ക് തൊട്ട് മുമ്പുള്ള Trading ദിവസം ആയിരിക്കും Weekly Expiry. Exchange NSE BANK NIFTY Lot size 1 Lot =15 qty Monthly Expiry  എല്ലാ മാസവും അവസാന വ്യാഴം. എന്തെങ്കിലും കാരണത്താൽ വ്യാഴം മാർക്കറ്റ് അവധി ആണെങ്കിൽ വ്യാഴാഴ്ചക്ക് തൊട്ട് മുമ്പുള്ള Trading ദിവസം ആയിരിക്കും Monthly Expiry. Weekly Expiry  എല്ലാ ബുധനാഴ്ചയും. പക്ഷെ എല്ലാ മാസവും അവസാന വ്യാഴാഴ്ച Monthly Expiry ആയത് കൊണ്ട് അവസാന വ്യാഴാഴ്ചക്ക് തൊട്ട് മുമ്പുള്ള ബുധനാഴ്ച Bank Nifty Weekly Expiry ഉണ്ടായിരിക്കില്ല. Exchange NSE FIN NIFTY Lot size 1 Lot = 40 qty Monthly Expiry  എല്ലാ മാസവും അവസാന ചൊവ്വാഴ്ച. എന്തെങ്കിലും കാരണത്താൽ ചൊവ്വാഴ്ച മാർക്കറ്റ് അവധി ആണെങ്കിൽ ചൊവ്വാഴ്ചക്ക് തൊട്ട് മുമ്പുള്ള Trading ദിവസം ആയിരിക്കും Monthly Expiry. Weekly Expiry  എല്ലാ ചൊവ്വാഴ്ചയും ( മാസത്തിലെ അവസാനത്തെ ചൊവ്വാഴ്ച അല്ലാത്തവ – കാരണം അവസാനത്തെ ചൊവ്വാഴ്ച Monthly Expiry ആണ്.)  എന്തെങ്കിലും കാരണത്താൽ ചൊവ്വാഴ്ച മാർക്കറ്റ് അവധി ആണെങ്കിൽ ചൊവ്വാഴ്ചക്ക് തൊട്ട് മുമ്പുള്ള Trading ദിവസം ആയിരിക്കും Weekly Expiry. Exchange NSE MIDCAP NIFTY Lot size 1 Lot = 75 qty Monthly Expiry  എല്ലാ മാസവും അവസാന തിങ്കളാഴ്ച .  എന്തെങ്കിലും കാരണത്താൽ തിങ്കളാഴ്ച മാർക്കറ്റ് അവധി ആണെങ്കിൽ തിങ്കളാഴ്ച ക്ക് തൊട്ട് മുമ്പുള്ള Trading ദിവസം ആയിരിക്കും Monthly Expiry. Weekly Expiry  എല്ലാ തിങ്കളാഴ്ച യും ( മാസത്തിലെ അവസാനത്തെ തിങ്കളാഴ്ച അല്ലാത്തവ – കാരണം അവസാനത്തെ തിങ്കളാഴ്ച Monthly Expiry ആണ്.)  എന്തെങ്കിലും കാരണത്താൽ തിങ്കളാഴ്ച മാർക്കറ്റ് അവധി ആണെങ്കിൽ തിങ്കളാഴ്ച ക്ക് തൊട്ട് മുമ്പുള്ള Trading ദിവസം ആയിരിക്കും Weekly Expiry. Exchange NSE SENSEX Lot size 1 Lot = 10 qty Monthly Expiry  എല്ലാ മാസവും അവസാന വെള്ളിയാഴ്ച്ച.  എന്തെങ്കിലും കാരണത്താൽ വെള്ളിയാഴ്ച്ച മാർക്കറ്റ് അവധി ആണെങ്കിൽ വെള്ളിയാഴ്ച്ചക്ക് തൊട്ട് മുമ്പുള്ള Trading ദിവസം ആയിരിക്കും Monthly Expiry. Weekly Expiry  എല്ലാ വെള്ളിയാഴ്ച്ച യും ( മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച്ച അല്ലാത്തവ – കാരണം അവസാനത്തെ വെള്ളിയാഴ്ച്ച Monthly Expiry ആണ്.)  എന്തെങ്കിലും കാരണത്താൽ വെള്ളിയാഴ്ച്ച മാർക്കറ്റ് അവധി ആണെങ്കിൽ വെള്ളിയാഴ്ച്ചക്ക് തൊട്ട് മുമ്പുള്ള Trading ദിവസം ആയിരിക്കും Weekly Expiry. Exchange BSE BANKEX Lot size 1 Lot = 15 qty Monthly Expiry  എല്ലാ മാസവും അവസാന തിങ്കളാഴ്ച .  എന്തെങ്കിലും കാരണത്താൽ തിങ്കളാഴ്ച മാർക്കറ്റ് അവധി ആണെങ്കിൽ തിങ്കളാഴ്ച ക്ക് തൊട്ട് മുമ്പുള്ള Trading ദിവസം ആയിരിക്കും Monthly Expiry. Weekly Expiry  എല്ലാ തിങ്കളാഴ്ച യും ( മാസത്തിലെ അവസാനത്തെ തിങ്കളാഴ്ച അല്ലാത്തവ – കാരണം അവസാനത്തെ തിങ്കളാഴ്ച Monthly Expiry ആണ്.)  എന്തെങ്കിലും കാരണത്താൽ തിങ്കളാഴ്ച മാർക്കറ്റ് അവധി ആണെങ്കിൽ തിങ്കളാഴ്ച ക്ക് തൊട്ട് മുമ്പുള്ള Trading ദിവസം ആയിരിക്കും Weekly Expiry. Exchange BSE Share with friends നിങ്ങൾക് ഉപകാരമാകുന്ന അറിവുകൾ , രാം നവമി ആഘോഷത്തിന്റെ ഭാഗമായി 2024 ഏപ്രിൽ 17 ബുധൻ ഇന്ത്യൻ Stock Market അവധിയാണ് by Faisal Rahman April 16, 2024 TCS Q4 result 2023-2024 പ്രഖ്യാപിച്ചു. Rs 28 dividend per Share by Faisal Rahman April 12, 2024 ഇന്ത്യയിൽ Option Trade ചെയ്യാൻ കഴിയുന്ന Index കളും അവയുടെ Expiry- day യും Lot size details ഉം അറിയാം by Faisal Rahman April 2, 2024 2024 March 28 ബുധനാഴ്ച്ച മുതൽ T + O settlement ന് യോഗ്യമായ 25 stock കൾ BSE പ്രഖ്യപിച്ചു. by Faisal Rahman March 27, 2024 Ashok Leyland Share വാങ്ങണോ? Dividend പ്രഖ്യാപിച്ചിട്ടുണ്ട് – 4.95 per ഷെയർ. by Faisal Rahman March 25, 2024 Trading ചെയ്യാൻ Support വേണോ ? അതും NSE – Registered Authorized Person വഴി by Faisal Rahman March 9, 2024 Zero investment ലൂടെ Motilal Oswal Referral agent ആകാം Life time വരുമാനം നേടാം by Faisal Rahman March 7, 2024 അറിയാം ഈ word – OHLC – Strategy. Open, High, Low & Close. by Faisal Rahman October 26, 2023 Sectorical index കൾ എന്താണെന്നും എത്ര തരം Sectorical index കൾ ഉണ്ട് എന്നും നമ്മൾ മനസ്സിലാക്കണം by Faisal Rahman October 26, 2023 MOTILAL OSWAL ൽ നിങ്ങൾ Trade ചെയ്യണോ ? മലയാളം Customer Support. Daily WhatsApp വഴി support (അതും മലയാളത്തിൽ). Mutual Fund, Option Trade, Swing trade, Investments, SIP, Heal Insurance അങ്ങനെ എന്തുമാകട്ടെ, നിങ്ങൾക്ക് ചോദിക്കാം . നിലവിൽ MOTILAL OSWAL Accounts ഉള്ളവർക്കും ഈ കൾ ലഭിക്കും. എല്ലാ service കളും free. Whatsapp Icon ൽ Clickചെയ്യുക

Dividend, Trading

Ashok Leyland Share വാങ്ങണോ? Dividend പ്രഖ്യാപിച്ചിട്ടുണ്ട് – 4.95 per ഷെയർ.

Ashok Leyland Share വാങ്ങണോ? Dividend പ്രഖ്യാപിച്ചിട്ടുണ്ട് – 4.95 per ഷെയർ. ഇന്ത്യയിലെ പ്രമുഖ വാഹന നിർമാതാക്കളായ Ashok Leyland 2023-24 ലെ സാമ്പത്തിക വർഷത്തിലെ അവസാനത്തെ Dividend ആണ് March 24 ന് നടന്ന board of director’s ന്റെ meeting ൽ പ്രഖ്യാപിച്ചത്.   Record date – April 3   Dividend payout – April 23 ന് മുൻപ് ഉണ്ടാകും.   ഈ post എഴുതുന്ന സമയം Ashok Leyland share price – 166.65 Share with friends Read more 2024 March 28 ബുധനാഴ്ച്ച മുതൽ T + O settlement ന് യോഗ്യമായ 25 stock കൾ BSE പ്രഖ്യപിച്ചു. Faisal Rahman Trading ചെയ്യാൻ Support വേണോ ? അതും NSE – Registered Authorized Person വഴി Faisal Rahman Zero investment ലൂടെ Motilal Oswal Referral agent ആകാം Life time വരുമാനം നേടാം Faisal Rahman Motilal Oswal Trading Account ഉള്ളവർക്ക് WhatsApp വഴി Support? Faisal Rahman Upstox Trading Account വെറും 10 minute കൊണ്ട് ഓപ്പൺ ചെയ്യാം. എങ്ങനെ ? ആർക്കൊക്കെ ? Faisal Rahman എന്താണ് Share Market ? Stock market എന്ന്കേൾക്കുമ്പോൾതന്നെ മുഖംതിരിച്ചു കരയുന്ന മലയാളിയാണോ നിങ്ങൾ ? എങ്കിൽമുഴുവനായും വായിക്കുക. Faisal Rahman

Learning

അറിയാം ഈ word – OHLC – Strategy. Open, High, Low & Close.

O – OpenH – HighL – LowC – Close OHLC Strategy ഉപയോഗിച്ച് Intraday Trades എടുക്കുവാൻ കഴിയും. Open – Open price of the current Trading Day. മുമ്പത്തെ Trading Day യിൽ ഒരു ഷെയർ Close ചെയ്ത price ൽ ആയിരിക്കില്ല അടുത്തദിവസം Trading ങ്ങിന് വേണ്ടി അത് Open ആവുക. ഒരു Trading Day യിൽ ഒരു ഷെയർ Open ആയി വരുന്ന Price ആണ് അതിന്റെ Open Price എന്ന് പറയുന്നത്. അഥവാ opening price,Day opening price കണക്കാക്കുന്നത് Market Pre Order session ൽ ഉള്ള buy & Sell order ന്റെ Average price ആണ്. അതുകൊണ്ട് ആണ് തൊട്ടു മുൻപുള്ള Trading ദിവസത്തെ Closing Price next day Opening Price ആവാത്തത്. Price Action Trading ൽ Chart analysis ചെയ്യുമ്പോൾ ഏത് Time frame Candle ആണോ ഉപയോഗിക്കുന്നത് ആ Candle ൽ open ആയ വിലയെ ആണ് അവിടെ Open Price ആയി കണക്കാക്കുന്നത്. OHLC എന്ന വാക്ക് നമ്മൾ പലപ്പോഴും കേൾക്കാറുണ്ട് ഇതിലെ O എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഈ Opening Price നെയാണ്. High Price – Highest Traded Price in a Time frame. ഒരു നിശ്ചിത സമയത്ത് ഒരു ഷെയർ ട്രേഡ് ചെയ്തിട്ടുള്ള ഏറ്റവും ഉയർന്ന Price നെയാണ് അതിന്റെ High Price എന്ന് പറയുന്നത്. ഒരു ദിവസത്തെ കാര്യമാണ് നമ്മൾ നോക്കുന്നത് എങ്കിൽ Day high എന്ന് ഇതിനെ പറയും. Price Action Trading ൽ Chart analysis ചെയ്യുമ്പോൾ ഏത് Time frame ആണോ ഉപയോഗിക്കുന്നത് ആ Time frame ൽ ഉള്ള ഏറ്റവും ഉയർന്ന വിലയെ ആണ് അവിടെ High Price ആയി കണക്കാക്കുന്നത്. സാധാരണ എല്ലാ സ്റ്റോക്ക് ന്റെയും Details കൊടുക്കുമ്പോൾ 52 week high & 52 week Low കൊടുക്കാറുണ്ട്. നിങ്ങൾക്ക് പഠിക്കണോ? ഫ്രീ ആയി അക്കൗണ്ട് ഓപ്പൺ ചെയ്തു ഫ്രീയായി പഠിപ്പിക്കുന്നു*Upstox Free Register https://upstox.com/open-account/?f=ER2720 Motilal free Oswalhttp://mosl.co/0qeN1bRhBf Angel Onehttps://tinyurl.com/2qjm4zls Low – Lowest Traded Price in a Time frame. ഒരു നിശ്ചിത സമയത്ത് ഒരു ഷെയർ ട്രേഡ് ചെയ്തിട്ടുള്ള ഏറ്റവും താഴ്ന്ന Price നെയാണ് അതിന്റെ Low Price എന്ന് പറയുന്നത്. ഒരു ദിവസത്തെ കാര്യമാണ് നമ്മൾ നോക്കുന്നത് എങ്കിൽ Day Low എന്ന് ഇതിനെ പറയും. Price Action Trading ൽ Chart analysis ചെയ്യുമ്പോൾ ഏത് Time frame ആണോ ഉപയോഗിക്കുന്നത് ആ Time frame ൽ ഉള്ള ഏറ്റവും താഴ്ന്ന വിലയെ ആണ് അവിടെ Low Price ആയി കണക്കാക്കുന്നത്. സാധാരണ എല്ലാ സ്റ്റോക്ക് ന്റെയും Details കൊടുക്കുമ്പോൾ 52 week high & 52 week Low കൊടുക്കാറുണ്ട്. CLOSE Price – Day closing price / Candle closing price. അവസാന ട്രേഡിങ് Day യിൽ (Previous Trading day) ഒരു ഷെയറിന്റെ ക്ലോസിങ് Price നെയാണ് ഈ വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. OHLC എന്ന വാക്ക് നമ്മൾ പലപ്പോഴും കേൾക്കാറുണ്ട് ഇതിലെ C എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഈ Previous day Closing price നെയാണ്. പക്ഷേ നമ്മൾ Candle stick chart analysis ചെയ്യുമ്പോൾ CLOSE Price എന്ന് പറയുന്നത്.Day closing price കണക്കാക്കുന്നത് Market close ചെയ്യുന്നതിന്റെ അവസാനത്തെ 30 minutes ലെ buy & Sell order ന്റെ Average price ആണ്. അതുകൊണ്ട് ആണ് LTP അഥവാ Last Traded Price ഒരു Share ന്റെ Closing Price ആകാത്തത്.

Index, Learning

Sectorical index കൾ എന്താണെന്നും എത്ര തരം Sectorical index കൾ ഉണ്ട് എന്നും നമ്മൾ മനസ്സിലാക്കണം

Index കൾ എന്താണെന്ന് നമ്മൾ പഠിച്ചു, എത്ര തരം ഇൻഡക്സ് കൾ ഉണ്ട് എന്നും നമ്മൾ മനസ്സിലാക്കി. ഇപ്പോൾ നമ്മൾ പഠിക്കുന്നത് Sectorical Index എന്താണ് എന്നുള്ളതാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു നിശ്ചിത സെക്ടറിലെ കമ്പനികളുടെ പെർഫോമൻസ് അളക്കുന്നതിനുള്ള സൂചിക അതാണ് Sectorical Index എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന് നമ്മുടെ മാർക്കറ്റിൽ ബാങ്കിംഗ് മേഖലയിൽ ഉള്ള ഓഹരികളുടെ മൊത്തത്തിലുള്ള പെർഫോമൻസ് നമുക്ക് അറിയണമെങ്കിൽ ഓരോ ബാങ്കിംഗ് ഷെയറുകളും എടുത്തു പരിശോധിക്കുക എന്നുള്ളത് പ്രയോഗികമായി വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് അതുകൊണ്ട് ബാങ്കിംഗ് മേഖലയിൽ ഉള്ള പ്രധാന കമ്പനികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു Index ആണ് ബാങ്കിംഗ് ഡോക്ടറുടെ പെർഫോമൻസ് കണക്കാക്കുന്ന Banking sector index . NSE യിൽ ലിസ്റ്റ് ചെയ്യപ്പെട്ട ബാങ്കിംഗ് കമ്പനികളുടെ Index നെ Bank Nifty എന്ന് പറയും BSE യിൽ S&P BSE BANKEX എന്നും പറയും. ഇതുപോലെ വാഹന മേഖലയിലെ കമ്പനികളുടെ മൊത്തം പെർഫോമൻസ് നമുക്ക് അറിയണമെങ്കിൽ Auto Index ഉണ്ട് NSE യിൽ ലിസ്റ്റ് ചെയ്യപ്പെട്ട Auto കമ്പനികളുടെ Index നെ Nifty Auto എന്ന് പറയും BSE യിൽ S&P BSE Auto എന്നും പറയും. ഇതുപോലെ പ്രധാനപ്പെട്ട എല്ലാ Sector കളുടെയും പെർഫോമൻസ് അളക്കുന്ന Index കൾ 2 Exchange കളിലും ഉണ്ട് ഇവ നോക്കിക്കൊണ്ട് ഓരോ സെക്ടറുകളിൽ ഉള്ള കമ്പനികളുടെ മൊത്തത്തിലുള്ള പെർഫോമൻസ് മനസ്സിലാക്കി കൊണ്ട് നമുക്ക് നല്ല ഷെയറുകൾ എടുക്കാൻ കഴിയും ഉദാഹരണത്തിന് ഏത് മേഖലയിലെ കമ്പനികളാണ് കൂടുതൽ നല്ല പെർഫോമൻസ് നടത്തുന്നത് എന്ന് Sectorical Index നോക്കി മനസ്സിലാക്കിയതിനു ശേഷം നമുക്ക് ആ മേഖലയിലെ കമ്പനികൾ വാങ്ങാവുന്നതാണ്. Trend is our Friend എന്നാ കോമൺ തിയറിയിൽ ട്രേഡ് എടുക്കുന്നവർക്ക് വാങ്ങാൻ ഉദ്ദേശിച്ച കമ്പനിയുടെ സെക്ടറിലെ യും പെർഫോമൻസ് നോക്കിയതിനു ശേഷം മാത്രം ട്രേഡ് എടുക്കുവാൻ Sectorical Index കൾ സഹായിക്കും. NSE യിലെയും BSE യിലെയും Sectorical Index കൾ നമുക്ക് പഠിക്കാം.

Scroll to Top