Trading & Investment Support

Trading ൽ തുടക്കക്കാർ ആണോ ? intraday ചെയ്യുന്നതിന് മുമ്പ് ചില basic പാഠം.

Trading നെ ബിസിനസ്സ് ആയി കാണുക, മറ്റുള്ള ബിസിനസ്സ് പോലെതന്നെയാണ് മാർക്കറ്റ് അതിനെ കുറിച്ചു നന്നായി പഠിച്ചു മാത്രം Cash ഇറക്കുക. Trading 2 രൂപത്തിൽ ചെയ്യാം. 1 – Positional2 – Intraday Positional Trade അധവാ Over Night Holding ചെയ്യുന്ന തുടക്കക്കാർ അധികവും രാത്രി ഉറക്കം നഷ്ടപ്പെടുത്തുന്നവരും വലിയ നഷ്ടം ഉണ്ടാക്കുന്നവരും ആയിരിക്കും. ഇവർക്ക് market നെ കുറ്റം പറയാനും, Trading എന്നാൽ എനിക്ക് പറ്റിയ പണി അല്ല എന്ന് മസസ്സിൽ പറയാനും മാത്രമേ സമയം ഉണ്ടാകൂ. (ഇവർ Positional Trading അധവാ Over Night Holding ന്റെ നിയമങ്ങൾ ഒന്നും പാലിക്കുന്നില്ല എന്ന യാഥാർഥ്യം തിരിച്ചറിയാത്ത കാലത്തോളം ഈ രീതിയിൽ ചെയ്യരുത് ) Intraday Trade : Positional trading രീതിയെക്കാൾ കുറഞ്ഞ Capital, സമാദാനത്തോടെയുള്ള രാത്രി ഉറക്കം Intraday Trading രീതിയിൽ കിട്ടും . തുടക്കക്കാർക്ക് ഇതാണ് നല്ലത്. പക്ഷെ Intraday Trade ചെയ്തത് ലക്ഷങ്ങൾ ഉണ്ടാക്കുന്ന ഒരുപാട് Traders നെ നിങ്ങൾ കാണുന്നുണ്ടാകും പക്ഷെ ഇവരൊന്നും ഒരു ദിവസം കൊണ്ട് വിജയിച്ചവർ അല്ല. Intraday Trade ചെയ്തു വിജയിക്കുന്ന അധിക ആളുകളും ഒരുപാട് Mistake കൾ ചെയ്തത് ഒരുപാട് നഷ്ടം ഉണ്ടാക്കിയതിന് ശേഷം മനസിലാക്കുന്ന ചില യാഥാർഥ്യങ്ങൾ ഉണ്ട്. ഈ തിരിച്ചറിവാണ് അവരെ വിജയത്തിലേക്ക് നയിക്കുന്നത്. അത് കൊണ്ട് Trading തുടങ്ങുമ്പോൾ തന്നെ ഈ യാഥാർഥ്യങ്ങൾ മനസിലാക്കാൻ ശ്രമിക്കണം. അല്ലാതെ മാർക്കറ്റിൽ വന്ന ഉടൻ intraday ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് നഷ്ടത്തിന്റെ കണക്ക് മാത്രമേ ഉണ്ടാകൂ. ഒരു Mentor ടെ കീഴിൽ കൃത്യമായ അച്ചടക്കത്തോട് കൂടി Trading തുടങ്ങുകയാണ് നല്ലത്. ലാഭം ഇല്ലെങ്കിലും Capital പോകാതെ Trade കൾ എടുത്ത് Experience ഉണ്ടാക്കാം. WhatsApp വഴി Trading related സംശയങ്ങൾ ചോദിക്കാം – NSE Registered Sub- Broker ( അതും Personal ആയി – Free). ആർക്കൊക്കെ # പുതിയ traders ന്# സംശയങ്ങൾ ഉള്ളവർക്ക്# Swing & Long term investors ന്# Option Traders ന്# Mutual fund & direct SIP ചെയ്യുന്നവർക്ക്# market related ആയ പ്രദാന news കൾ അറിയേണ്ടവർക്ക്# Option Strategies# Daily market view# IPO# Stock selection# Candle stick chart സംശയങ്ങളും പുതിയ ട്രെഡേഴ്‌സ് ന് സപ്പോർട്ട് എന്ന രൂപത്തിൽ എന്ത് സംശയങ്ങൾക്കും മറുപടി തരും . യാതൊരു fees ഉം വേണ്ട. പ്രത്യകം ശ്രദ്ധിക്കുക – Trading എളുപ്പമല്ല അത് കൊണ്ട് പെട്ടെന്ന് Contact ചെയ്യൂ. ഒരു payment ഉം വേണ്ട. നമ്മുടെ Branch ൽ Free Account Open ചെയ്തു തരും. കൂടുതൽ വിവരങ്ങൾക്ക് WhatsApp

Investment, Trading

സുരക്ഷിത വരുമാനം ലഭിക്കുവാനുള്ള ഏറ്റവും അനുയോജ്യമായ മേഖലയാണ് Stock Market.

നിങ്ങൾ വീട്ടിലിരുന്ന് വരുമാനം ഉണ്ടാക്കുവാൻ ആഗ്രഹിക്കുന്ന വ്യക്തിയാണോ. നിയമപ്രകാരവും സുരക്ഷിതവും ആയി അത് ചെയ്യുവാൻ നിങ്ങൾക്ക് താല്പര്യമുണ്ടോ?, ഉണ്ട് എന്നാണ് നിങ്ങളുടെ ഉത്തരം എങ്കിൽ സുരക്ഷിത വരുമാനം ലഭിക്കുവാനുള്ള ഏറ്റവും അനുയോജ്യമായ മേഖലയാണ് Stock Market.

Investment, Learning, Technical Analysis, Trading

എന്താണ് Candlestick chart എന്ന് പഠിക്കാം.

ഒരു Company യുടെ share ന്റെ വില ചലനത്തെക്കുറിച്ചുള്ള വിവരങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു മാർഗമാണ് candlesticks. Technical analysis ന്റെ ഏറ്റവും പ്രശസ്തമായ ഭാഗമാണ് Candlestick charts. ഒരു products ന്റെ historical price വിശകലനം ചെയ്ത് ഇനി മുന്നോട്ടുള്ള ദിവസങ്ങളിലോ മാസങ്ങളിലോ ആ product ന്റെ price ൽ ഉണ്ടാവാൻ സാധ്യത ഉള്ള വ്യത്യാസങ്ങൾ കണ്ടെത്താൻ ഒരു ട്രേഡർ നെ സഹായിക്കുന്ന ഏറ്റവും പ്രദാന ആയുധമാണ് Candlestick charts.

Learning, Stock Exchanges

എന്താണ് Stock Exchange നിങ്ങൾ അറിയേണ്ട കാര്യങ്ങൾ

IPO വഴി വാങ്ങിയ ഷെയറുകൾ വിൽക്കാനും മറ്റുള്ളവർക്ക് അത് വാങ്ങാനും ഉള്ള ഒരു പൊതുവായ സ്ഥലം അല്ലെങ്കിൽ ഐപിഒ വഴി വാങ്ങിയ ആളുടെ കയ്യിലുള്ള ഷെയർ മറ്റൊരാൾക്ക് എക്സ്ചേഞ്ച് ചെയ്യുന്ന സ്ഥലം ഇതാണ് സ്റ്റോക്ക് എക്സ്ചേഞ്ച്.

Stock Exchanges, Index

എന്താണ് Index. ഇതിന്റെ ആവിശ്യം ഉണ്ടൊ? NIFTY, BANK NIFTY, SENSEX, FINNIFTY & etc.

Index എന്ന വാക്കിന്റെ അർത്ഥം സൂചിക എന്നാണ്. അതായത് ഒരു അളവുകോൽ എന്നർത്ഥം. “സൂചന” എന്ന അർത്ഥത്തിലും ഇത് ഉപയോഗിക്കാറുണ്ട്.ഒരു പ്രോഡക്റ്റ് അല്ലെങ്കിൽ ഒരു മേഖലയുടെ Index എന്നു പറയുമ്പോൾ ആ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ പെർഫോമൻസിനെ സൂചിപ്പിക്കുന്ന അല്ലെങ്കിൽ സൂചന തരുന്ന ഒരു അളവുകോൽ എന്ന് അർത്ഥത്തിന് Index എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. സ്റ്റോക്ക് മാർക്കറ്റ് ൽ വളരെയധികം നമ്മൾ ഉപയോഗിക്കുന്ന വാക്കാണ് Index അതുകൊണ്ടുതന്നെ സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ് ചെയ്യുന്നവർ നിർബന്ധമായും സ്റ്റോക്ക് മാർക്കറ്റ് Index കളെ പറ്റി വളരെ വിശദമായിത്തന്നെ പഠിക്കേണ്ടതുണ്ട്. ഇന്ത്യയിലെ പ്രധാന സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ആയ NSE & BSE ഇൽ ഒരുപാട് കമ്പനികൾ ലിസ്റ്റ് ചെയ്തിട്ടുണ്ട് ഈ കമ്പനികളുടെ പ്രവർത്തനങ്ങളെ അളക്കുന്ന അതല്ലെങ്കിൽ അതിന്റെ പ്രവർത്തനങ്ങളെ സൂചിപ്പിക്കുന്ന ഒരു സൂചിക എന്ന നിലക്കാണ് Stock Market ൽ Index കൾ ഉപയോഗിക്കുന്നത്. ഇന്ത്യൻ Stock Market ലെ benchmark Index കൾ ആണ് Nifty & Sensex. NSE യിൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ പ്രവർത്തനങ്ങളെ അളക്കുന്നതിന് Nifty എന്ന Index ഉം BSE യിൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ പ്രവർത്തനങ്ങളെ അളക്കുന്നതിന് Sensex എന്ന ഇൻഡക്സ് ഉം ഉപയോഗിക്കുന്നു. അതായത് ഇന്ത്യൻ മാർക്കറ്റ് പെർഫോമൻസ് അളക്കാനുപയോഗിക്കുന്ന രണ്ട് പ്രധാന ഇൻഡക്സ് കളാണ് Nifty & Sensex. നമ്മൾ കൂടുതലായും ട്രേഡ് ചെയ്യാൻ NSE ഉപയോഗിക്കുന്നതുകൊണ്ട് NSE യുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതലായി പഠിക്കാം.NSE യുടെ മൊത്തം പെർഫോമൻസ് അളക്കാൻ ആണ് NIFTY എന്ന് Index ഉപയോഗിക്കുന്നത് എന്നാൽ ചില പ്രത്യേക sector കളുടെ പ്രവർത്തനമാണ് നമുക്ക് അളക്കേണ്ടത് എങ്കിൽ അതിനായി Sectorical Index കളും നിലവിലുണ്ട്.ഉദാഹരണം banking Sector / Auto Sector / Pharma Sector തുടങ്ങി നിശ്ചിത Sector കളുടെ Performance ആണ് അറിയേണ്ടത് എങ്കിൽ അതിനായി Banking Index അഥവാ Nifty Bank അല്ലെങ്കിൽ Nifty Auto അതല്ലെങ്കിൽ Nifty Pharma തുടങ്ങിയ Indices കളും നിലവിലുണ്ട്.

Investment, Trading

നിങ്ങൾക്കും ഒരു ട്രേഡർ ആകാം. അറിഞ്ഞിരിക്കേണ്ട ചില ഗുണങ്ങളും ദോഷങ്ങളും.

Trading വളരെ അറിവും ബുദ്ധിയും വിദ്യാഭ്യാസവും ആവശ്യമുള്ള മേഖല അല്ല. Experience ഉം കൃത്യമായ Money Management ഉം ആണ് പ്രധാനം

Learning, Stock Exchanges

NSE – National Stcok Exchage അറിയാം പഠിക്കാം

ഇന്ത്യയിൽ പ്രധാനമായും നിലവിലുള്ള രണ്ട് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഏറ്റവും കൂടുതൽ Trade കൾ നടക്കുന്ന സ്റ്റോക്ക് എക്സ്ചേഞ്ച് ആണ് – NSE അഥവാ National Stock Exhange.

Scroll to Top