NSE – National Stcok Exchage അറിയാം പഠിക്കാം
ഇന്ത്യയിൽ പ്രധാനമായും നിലവിലുള്ള രണ്ട് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഏറ്റവും കൂടുതൽ Trade കൾ നടക്കുന്ന സ്റ്റോക്ക് എക്സ്ചേഞ്ച് ആണ് – NSE അഥവാ National Stock Exhange.
ഇന്ത്യയിൽ പ്രധാനമായും നിലവിലുള്ള രണ്ട് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഏറ്റവും കൂടുതൽ Trade കൾ നടക്കുന്ന സ്റ്റോക്ക് എക്സ്ചേഞ്ച് ആണ് – NSE അഥവാ National Stock Exhange.
Stock market എന്ന്കേൾക്കുമ്പോൾതന്നെ മുഖംതിരിച്ചു കരയുന്ന മലയാളിയാണോ നിങ്ങൾ ? എങ്കിൽമുഴുവനായും വായിക്കുക.
ഇന്ത്യയിലെ പ്രധാന സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഒന്നാണ് BSE അഥവാ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്. ഏഷ്യയിലെ തന്നെ ഏറ്റവും പുരാതനമായ സ്റ്റോക്ക് എക്സ്ചേഞ്ച് ആണ് BSE. മുൻകാലങ്ങളിൽ അധിക