
നിലവിൽ ഇന്ത്യയിൽ T + 1 settlement circle ആണ് ഉള്ളത്. ഇത് instant settlement ലേക്ക് പടിപടിയായി മാറ്റുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
ഇന്ത്യയിൽ T + 5 settlement ആയിരുന്നു ആദ്യം ഉണ്ടായിരുന്നത് പിന്നീട് അത് T + 3 settlement ലേക്കും പിന്നീട് ഇത് T + 2 ലേക്കും ആക്കി.
അതിന് ശേഷം T +1 ആക്കി. ഇപ്പോൾ ഇത് T + O അഥവാ same day settlement ആക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ step ആണ് BSE യുടെ ഈ പ്രഖ്യാപനം.
നിലവിൽ 25 stock മായി T + O തുടങ്ങും,
നിലവിൽ എല്ലാ brokers ലും ഈ സംവിധാനം ലഭ്യമായിരിക്കില്ല.
T + O settlement ന് യോഗ്യമായ 25 stock കൾ ഇതൊക്കെ
- AMBUJA CEMENTS LTD.
- ASHOK LEYLAND LTD.
- BAJAJ AUTO LTD.
- BANK OF BARODA.
- BHARAT PETROLEUM CORPORATION LTD.
- BIRLASOFT LTD
CIPLA LTD. - COFORGE LTD.
- DIVIS LABORATORIES LTD.
- HINDALCO INDUSTRIES LTD.
- INDIAN HOTELS CO.LTD.
- JSW STEEL LTD.
- LIC HOUSING FINANCE LTD.
- LTIMINDTREE LTD.
- MRF LTD.
- NESTLE INDIA LTD.
- NMDC LTD.
- OIL AND NATURAL GAS CORPORATION.
- SAMVARDHANA.
- MOTHERSON INTERNATIONAL LTD.
- STATE BANK OF INDIA.
- TATA COMMUNICATIONS LTD.
- TRENT LTD.
- UNION BANK OF INDIA.
- VEDANTA LTD.
- PETRONET LNG LTD
Read more
Share with friends
MOTILAL OSWAL ൽ നിങ്ങൾ Trade ചെയ്യണോ ?

- മലയാളം Customer Support.
- Daily WhatsApp വഴി support (അതും മലയാളത്തിൽ).
- Mutual Fund, Option Trade, Swing trade, Investments, SIP, Heal Insurance അങ്ങനെ എന്തുമാകട്ടെ, നിങ്ങൾക്ക് ചോദിക്കാം .
- നിലവിൽ MOTILAL OSWAL Accounts ഉള്ളവർക്കും ഈ കൾ ലഭിക്കും.
- എല്ലാ service കളും free.