Investment, Learning, Technical Analysis, Trading

എന്താണ് Candlestick chart എന്ന് പഠിക്കാം.

ഒരു Company യുടെ share ന്റെ വില ചലനത്തെക്കുറിച്ചുള്ള വിവരങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു മാർഗമാണ് candlesticks. Technical analysis ന്റെ ഏറ്റവും പ്രശസ്തമായ ഭാഗമാണ് Candlestick charts. […]