trading

Trading & Investment Support

Trading ൽ തുടക്കക്കാർ ആണോ ? intraday ചെയ്യുന്നതിന് മുമ്പ് ചില basic പാഠം.

Trading നെ ബിസിനസ്സ് ആയി കാണുക, മറ്റുള്ള ബിസിനസ്സ് പോലെതന്നെയാണ് മാർക്കറ്റ് അതിനെ കുറിച്ചു നന്നായി പഠിച്ചു മാത്രം Cash ഇറക്കുക. Trading 2 രൂപത്തിൽ ചെയ്യാം.

Investment, Learning, Technical Analysis, Trading

എന്താണ് Candlestick chart എന്ന് പഠിക്കാം.

ഒരു Company യുടെ share ന്റെ വില ചലനത്തെക്കുറിച്ചുള്ള വിവരങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു മാർഗമാണ് candlesticks. Technical analysis ന്റെ ഏറ്റവും പ്രശസ്തമായ ഭാഗമാണ് Candlestick charts.

Learning, Stock Exchanges

NSE – National Stcok Exchage അറിയാം പഠിക്കാം

ഇന്ത്യയിൽ പ്രധാനമായും നിലവിലുള്ള രണ്ട് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഏറ്റവും കൂടുതൽ Trade കൾ നടക്കുന്ന സ്റ്റോക്ക് എക്സ്ചേഞ്ച് ആണ് – NSE അഥവാ National Stock Exhange.

Scroll to Top