നിലവിൽ Motilal Oswal Trading account ഉള്ളവർക്കും പുതിയ Account open ചെയ്യുന്നവർക്കും ഈ services ലഭിക്കും. എന്ത് Service ആണ് ലഭിക്കുക, Service ലഭിക്കാൻ എന്താണ് ചെയ്യേണ്ടത് എല്ലാം കൃത്യമായി എവിടെ പറയുന്നുണ്ട് മുഴുവനായും വായിക്കുക.
Trading & Investment ചെയ്യുന്നതിന് ഒരുപാട് brokers ഇന്ത്യയിൽ ഉണ്ട് പക്ഷെ Trading അതികം അറിയാത്ത, Trade ചെയ്ത് എക്സ്പീരിയൻസ് ഇല്ലാത്ത ആളുകൾക്ക് WhatsApp വഴി ബ്രോക്കറുടെ Branch ൽ നിന്നും സപ്പോർട്ട് ആവശ്യമുള്ളപ്പോൾ ലഭിച്ചാലോ ? ഇതല്ലേ പ്രധാനമായും ലഭിക്കേണ്ട Service.
Motilal Oswal – (FSLR Branch) നിങ്ങൾക് അതിനുള്ള അവസരം ലഭ്യമാക്കുന്നു. (ഇത് Motilal Oswal direct നൽകുന്നതല്ല , അവരുടെ ഒരു Registered Branch അവരുടെ Branch ൽ ഉളള costumers നു നൽകുന്ന Service ആണ്). ഇങ്ങനെ ഒരു Service ലഭിക്കുമ്പോൾ നിങ്ങൾക്ക് സ്വാഭാവികമായും ഉണ്ടാകുന്ന സംശയങ്ങൾ ആദ്യം clear ചെയ്യാം.
ഇതിനു എന്തെങ്കിലും സർവീസ് ചാർജ് ഉണ്ടോ ? | ഇല്ല |
Branch ന്റെ ബാങ്ക് account ലേക്ക് പണം അയക്കണോ ? | ഇല്ല |
# Service charge ഒന്നും ഇല്ലെങ്കിൽ ഫ്രീ ആയി WhatsApp വഴി സപ്പോർട്ട് നൽകുന്നത് കൊണ്ട് ബ്രാഞ്ചിനുള്ള ഗുണം എന്താണ് ?
നിങ്ങൾ Trade ചെയ്യുമ്പോൾ ഏതു Broker ആണെങ്കിലും Brokerage Charge കൊടുക്കണ്ടേ ! അതിൽ നിന്നും ഒരു നിശ്ചിത ഭാഗം Branch നു ലഭിക്കും അതാണ് Branch നുള്ള ഗുണം.
# എന്തെങ്കിലും Hidden Charges ഉണ്ടോ ?
ഇല്ല
# Branch നു നിശ്ചിത ഭാഗം കൊടുക്കുന്നതുനു വേണ്ടി നിങ്ങളുടെ Brokerage Charge കൂട്ടുമോ ?
ഇല്ല – ഈ സംശയം WhatsApp വഴി നിങ്ങൾക്ക് ചോദിക്കാം

നിങ്ങൾക്ക് കിട്ടുന്ന Support കൾ
1 – Trading Related ആയി നിങ്ങൾക്കുള്ള സംശയങ്ങൾക്ക് WhatsApp വഴി കൃത്യമായ മറുപടി.
2 – നിങ്ങൾക്ക് Motilal Oswal Trading Account already ഉണ്ട് പക്ഷെ Brokerage കൂടുതൽ ആയതു കൊണ്ടാണ് ഉപയോഗിക്കാത്തത് എങ്കിൽ നിങ്ങളുടെ Trading Account ഈ Branch ലേക്ക് മാറ്റുന്നതിനുള്ള സഹായം എന്നിട്ട് Brokerage കുറക്കുനനുള്ള കാര്യങ്ങൾ ചെയ്തത് നൽകുക.
3 – Motilal Oswal Account ഇല്ലാത്തവർക്ക പുതിയ Account open ചെയ്യുവാനുള്ള സഹായം (പ്രവാസികൾക്കും നാട്ടിലുള്ളവർക്കും എല്ലാം Onilne ആയി support കിട്ടും)
4 – പ്രവാസി ആണെങ്കിലും നാട്ടിലുള്ളവരാണെങ്കിലും സ്വന്തമായി ഷെയർ കൾ വാങ്ങുന്നതും വിൽക്കുന്നതും ഓൺലൈൻ ആയി പഠിക്കാനുള്ള സംവിധാനം.
5 – സുരക്ഷിതമായി യാതൊരു Risk എടുക്കാതെ ചെയ്യണമെന്ന് ആഗ്രഹം ഉള്ളവർക്ക് കൃത്യമായി positional sizing, Diversification തുടങ്ങി എല്ലാ money mangement & Risk management ഉം കണക്കു കൂടിയുള്ള Swing ട്രേഡ് എടുക്കുന്നതിനുള്ള support whatsApp വഴി.
6 – Trade ചെയ്യാൻ സമയം ഇല്ലാത്തവർക്ക് risk വളരെ കുറവുള്ള IAP prducts വഴി വരുമാനം ഉണ്ടാക്കുവാനുള്ള support.
7 – ചെറിയ risk എടുക്കാൻ താല്പര്യം ഉള്ളവർക്കു Option trade, Currency trade, Commodity trade ചെയ്യുവാനുള്ള support whatsApp വഴി.
5. നിങ്ങളുടെ capital അനുസരിച് നിങ്ങൾക്കുള്ള trading & investment നുള്ള സഹായം WhatApp വഴി.
8 – Trading ABCD പോലും അറിയാത്തവർക്ക് എല്ലാ സംശയങ്ങളും whatsApp വഴി Clear ചെയ്യാനുള്ള സംവിധാനം.
നിങ്ങളുടെ സംശയങ്ങൾ clear ചെയ്യാനും ഈ സേവനം ലഭ്യമാക്കാനും WhatsApp വഴി ചെയ്യുക.
