
ഒരു Mentor ടെ കീഴിൽ കൃത്യമായ അച്ചടക്കത്തോട് കൂടി Option Trading തുടങ്ങുകയാണ് നല്ലത്. ലാഭം ഇല്ലെങ്കിലും Capital പോകാതെ Trade കൾ എടുത്ത് Experience ഉണ്ടാക്കാം.
Option Trading നെ ബിസിനസ്സ് ആയി കാണുക, മറ്റുള്ള ബിസിനസ്സ് പോലെതന്നെയാണ് Option trading മാർക്കറ്റ്. അതിനെ കുറിച്ചു നന്നായി പഠിച്ചു മാത്രം Cash ഇറക്കുക.
Option Trading 2 രൂപത്തിൽ ചെയ്യാം.
Intraday - Option Trade
Positional - Option Trade
Positional Option Trade : അധവാ Over Night ൽ Position Holding ചെയ്യുന്ന രീതി.
Positional Option Trading ചെയ്യുന്ന തുടക്കക്കാർ അധികവും രാത്രി ഉറക്കം നഷ്ടപ്പെടുത്തുന്നവരും വലിയ നഷ്ടം ഉണ്ടാക്കുന്നവരും ആയിരിക്കും. ഇവർക്ക് market നെ കുറ്റം പറയാനും, Option Trading എന്നാൽ എനിക്ക് പറ്റിയ പണി അല്ല എന്ന് മസസ്സിൽ പറയാനും മാത്രമേ സമയം ഉണ്ടാകൂ. (ഇവർ Positional Option Trading അധവാ Over Night Holding ന്റെ നിയമങ്ങൾ ഒന്നും പാലിക്കുന്നില്ല എന്ന യാഥാർഥ്യം തിരിച്ചറിയാത്ത കാലത്തോളം ഈ രീതിയിൽ ചെയ്യരുത് ).
Intraday Option Trade : Positional trading രീതിയെക്കാൾ കുറഞ്ഞ Capital, സമാദാനത്തോടെയുള്ള രാത്രി ഉറക്കം Intraday Option Trading രീതിയിൽ കിട്ടും . തുടക്കക്കാർക്ക് ഇതാണ് നല്ലത്.
Intraday Option Trade ചെയ്തത് ലക്ഷങ്ങൾ ഉണ്ടാക്കുന്ന ഒരുപാട് Traders നെ നിങ്ങൾ കാണുന്നുണ്ടാകും പക്ഷെ ഇവരൊന്നും ഒരു ദിവസം കൊണ്ട് വിജയിച്ചവർ അല്ല. Intraday Trade ചെയ്തു വിജയിക്കുന്ന അധിക ആളുകളും ഒരുപാട് Mistake കൾ ചെയ്തത് ഒരുപാട് നഷ്ടം ഉണ്ടാക്കിയതിന് ശേഷം മനസിലാക്കുന്ന ചില യാഥാർഥ്യങ്ങൾ ഉണ്ട്. ഈ തിരിച്ചറിവാണ് അവരെ വിജയത്തിലേക്ക് നയിക്കുന്നത്.
അത് കൊണ്ട് Trading തുടങ്ങുമ്പോൾ തന്നെ ഈ യാഥാർഥ്യങ്ങൾ മനസിലാക്കാൻ ശ്രമിക്കണം. അല്ലാതെ മാർക്കറ്റിൽ വന്ന ഉടൻ Option Trade ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് നഷ്ടത്തിന്റെ കണക്ക് മാത്രമേ ഉണ്ടാകൂ.
WhatsApp വഴി Trading related സംശയങ്ങൾ ചോദിക്കാം – NSE Registered Sub- Broker (അതും Personal ആയി).
ആർക്കൊക്കെ
- പുതിയ traders ന്
- സംശയങ്ങൾ ഉള്ളവർക്ക്
- Swing & Long term investors ന്
- Option Traders ന്
- Mutual fund & direct SIP ചെയ്യുന്നവർക്ക്
- market related ആയ പ്രദാന news കൾ അറിയേണ്ടവർക്ക്
- Option Strategies
- Daily market view
- IPO
- Stock selection
- Candle stick chart സംശയങ്ങളും
MOTILAL OSWAL ൽ നിങ്ങൾ Trade ചെയ്യണോ ?

- മലയാളം Customer Support.
- Daily WhatsApp വഴി support (അതും മലയാളത്തിൽ).
- Mutual Fund, Option Trade, Swing trade, Investments, SIP, Heal Insurance അങ്ങനെ എന്തുമാകട്ടെ, നിങ്ങൾക്ക് ചോദിക്കാം .
- നിലവിൽ MOTILAL OSWAL Accounts ഉള്ളവർക്കും ഈ കൾ ലഭിക്കും.
- എല്ലാ service കളും free.