എന്താണ് Stock Market, ലളിതമായി മനസിലാക്കാം
എന്താണ് Stock Market അതായത് ഷെയർ മാർക്കറ്റ്. വളരെ സിമ്പിൾ ആയി പറയുകയാണെങ്കിൽ കമ്പനികളുടെ ഷെയറുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന സ്ഥലം അതാണ് ഷെയർ മാർക്കറ്റ്. എന്താണ് ഷെയറുകൾ എന്നും കമ്പനികൾ തങ്ങളുടെ ഷെയറുകൾ…


