Rich Dad Poor Dad Malayalam book വായിച്ചാലുള്ള ഗുണങ്ങൾ

“Rich Dad Poor Dad” മലയാളത്തിൽ വായിക്കുമ്പോൾ, പണത്തെ കുറിച്ചുള്ള നമ്മുടെ ചിന്താഗതിയിൽ വലിയ മാറ്റം വരുത്തുന്നു. നല്ല ജോലി മാത്രം കൊണ്ട് സമ്പന്നരാകാൻ കഴിയില്ല, പണം നമ്മുക്ക് വേണ്ടി പ്രവർത്തിക്കണം എന്നാണ് പുസ്തകത്തിന്റെ മുഖ്യപാഠം. ആസ്തി (Assets) വർധിപ്പിക്കാനും ബാധ്യതകൾ (Liabilities) കുറയ്ക്കാനും പഠിപ്പിക്കുന്നു. മലയാളത്തിൽ വായിക്കുമ്പോൾ, നിക്ഷേപം, ബിസിനസ്, സാമ്പത്തിക സ്വാതന്ത്ര്യം എന്നിവ ജീവിതത്തിൽ പ്രായോഗികമായി പ്രയോഗിക്കാനും എളുപ്പമാകും.



Rich Dad Poor Dad Malayalam Book കൂടുതൽ details.
- Product: Malayalam Book
- Nature: Physical Book
- Delivery: 5 working days


Reviews
There are no reviews yet.